Monday, June 28, 2010

പ്രണയം


പ്രണയം ഒരു കുളിർ മഴപോലെ, ചിലപ്പോഴൊക്കെ ഒരു പേമാരി പോലെ....

Tuesday, June 22, 2010

ഗണപതി




ആദ്യത്തെ പോസ്റ്റല്ലെ, ഗണപതി തന്നെ ആയിക്കോട്ടെയന്നു ഒടുവിൽ തീരുമാനിച്ചു.
രണ്ട് വർഷം മുമ്പ് ഗണപതി ദിവസം മൊബൈൽ ക്യാമറയിൽ പകർത്തിയതാണ്.




Home


ഒരു ആവേശമാണ് ഫോട്ടോഗ്രാഫിയോട്. ചിലപ്പോഴൊക്കെ അസൂയയും. ചില ഫോട്ടോകൾ എടുത്തിട്ടുണ്ട് എന്നല്ലാതെ ഒരു ചുക്കും അറിയത്തതുമില്ല. വഴിയരികിലെ ചില നല്ല നല്ല കാഴ്ചകൾ ക്യാമറയിൽ പകർത്തണമെന്നത് കൂടപിറപ്പായ ചെറിയൊരു ചമ്മലും പിന്നെ ധൈര്യമില്ലാത്തതുകൊണ്ടും ഇതുവരെ നടന്നട്ടുമില്ല. എങ്കിലും ഇനി ഒരു അരക്കൈ നോക്കാൻ തന്നെ തീരുമനിച്ചു. അതിന്റെ ഒരു തുടക്കാമാണ് ഈ “ഫോക്കസ്”. ഫോട്ടോഗ്രാഫിയിൽ സകല അടവും പയറ്റി വിലസുന്ന ഉസ്താദുമാർക്കൊപ്പം അൽപ്പം പുറകിലായി ഒരു നിഴലായി ഞാനും നടക്കുകയാണ്. ഒരു പിച്ചവെക്കൽ. ഫോട്ടോഗ്രാഫിയെപ്പട്ടി കൂടുതൽ അറിയുവാനും പഠിക്കുവാനുമുള്ള മോഹവുമായി…

സ്നേഹപൂർവ്വം…