Wednesday, July 7, 2010

മഴ


പരിഭവവും, പാരാതിയും, സുഖവും ദു:ഖവുമേന്തി…
ചിലപ്പോൾ മാറോടക്കക്കി പിടിച്ചും, ചിലപ്പോൾ വീറോടെ മാറ്റിനിർത്തിയും
ഒരാശ്വാസമായി, ഒരു വീർപ്പുമുട്ടലായി; ഒരു പ്രണയം പോലെയീ മഴ...